കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരത്തിനിറങ്ങുന്നത്. (Doctors will go on strike in Kerala tomorrow) സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. സമരത്തിന്റെ ഭാഗമായി നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. എന്നാൽ അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. യുവ ഡോക്ടറുടെ കൊലപാതകത്തിലെ പ്രതികളെ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തുക, … Continue reading കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കേരളത്തിലും: കേരളത്തിൽ നാളെ ഡോക്ടർമാർ പണിമുടക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed