വിവാഹം മുടങ്ങിയതിന്റെ സംഘർഷം കാരണം…? സ്‌മൃതി മന്ദാനയുടെ പ്രതിശ്രുത വരന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടർമാർ പറയുന്നത്….

സ്‌മൃതി മന്ദാനയുടെ പ്രതിശ്രുത വരന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടർമാർ പറയുന്നത്…. സ്മൃതി മന്ദാനയും പലാഷ് മുഛലും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായി ഇരുവർക്കും നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങൾ ആരാധകരിലും സോഷ്യൽ മീഡിയയിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ ചടങ്ങുകൾ മാറ്റിവയ്ക്കുന്നതായി കുടുംബം അറിയിച്ചിരുന്നു. ഇതിന്റെ ആഘാതം മാറുന്നതിനു മുൻപുതന്നെ വരൻ പലാഷ് മുഛലിനെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതോടെ വാര്‍ത്ത കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു. … Continue reading വിവാഹം മുടങ്ങിയതിന്റെ സംഘർഷം കാരണം…? സ്‌മൃതി മന്ദാനയുടെ പ്രതിശ്രുത വരന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടർമാർ പറയുന്നത്….