വീടിനുള്ളിൽ ഡോക്ടറുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെയും പുരുഷനെയും അന്വേഷിച്ച് പോലീസ്. ഇരുവരെയും കാണാനില്ലെന്നാണു പോലീസ് പറയുന്നത്. Doctor’s body found inside house. കഴിഞ്ഞ ദിവസമാണ് അൻപതുകാരനായ ഡോ. ദിനേശ് ഗൗറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡോക്ടർക്ക് നോയിഡയിലുണ്ടായിരുന്ന മറ്റൊരു വീട്ടിൽ വാടകയ്ക്ക് കൊടുക്കാനായി ഒരു മുറി പണിതിരുന്നു. താത്കാലിക താമസത്തിനായി പണികഴിപ്പിച്ച ഈ വിട്ടിലേക്ക് ഏതാനും ദിവസം മുമ്പാണ് ഡോക്ടർ പോയത്. … Continue reading വീടിനുള്ളിൽ ഡോക്ടറുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ; വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ഒളിവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed