രക്തം വാർന്നൊഴുകുമ്പോൾ ഡോക്ടർ ആവശ്യപ്പെട്ടത്…. കുട്ടിയുടെ തലയിലെ മുറിവ് ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച് ഡോക്ടർമാർ; പരാതി

കുട്ടിയുടെ തലയിലെ മുറിവ് ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച് ഡോക്ടർമാർ മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മനുഷ്യരഹിതമായ ഒരു ചികിത്സാ വീഴ്ച വീണ്ടും ഗുരുതരമായ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. ജാഗൃതി വിഹാർ പ്രദേശത്തെ ഭാഗ്യശ്രീ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒരു ചെറുകുട്ടിയുടെ തലമുറിവിൽ ഡോക്ടർമാർ ഫെവിക്വിക് ഉപയോഗിച്ചു എന്ന കുടുംബത്തിന്റെ ആരോപണം വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. വീട്ടിൽ കളിക്കുകയായിരുന്ന ബാലൻ അബദ്ധത്തിൽ മേശയുടെ മൂലയിൽ തല ഇടിച്ചാണ് പരിക്കേറ്റതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. പരിക്കേറ്റ കുട്ടിയുടെ പിതാവ് സർദാർ ജസ്പീന്ദർ സിംഗ് നൽകിയ പരാതിപ്രകാരം, മുറിവിൽ … Continue reading രക്തം വാർന്നൊഴുകുമ്പോൾ ഡോക്ടർ ആവശ്യപ്പെട്ടത്…. കുട്ടിയുടെ തലയിലെ മുറിവ് ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച് ഡോക്ടർമാർ; പരാതി