രോഗികൾ ക്യൂവിൽ നിൽക്കെ അത്യാഹിത വിഭാഗം അനാഥമാക്കി ഡോക്ടർമാർ യാത്രയയപ്പ് സമ്മേളനത്തിൽ ; സംഭവം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ

പകർച്ചപ്പനി ഉൾപ്പെടെ ബാധിച്ച രോഗികൾ ക്യൂവിൽ നിൽക്കെ സ്ഥലം മാറിപ്പോകുന്ന ഡോക്ടറുടെ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത് ഡോക്ടർമാർ. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ( കുന്നേൽ ആശുപത്രി) യിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. (Doctors attend the farewell meeting of the doctor while the patients stand in the queue) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 3.45 വരെ അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. പകർച്ചപ്പനി പ്രദേശത്ത് പടർന്നു പിടിച്ചതോടെ ഒട്ടേറെ പനി ബാധിതരാണ് … Continue reading രോഗികൾ ക്യൂവിൽ നിൽക്കെ അത്യാഹിത വിഭാഗം അനാഥമാക്കി ഡോക്ടർമാർ യാത്രയയപ്പ് സമ്മേളനത്തിൽ ; സംഭവം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ