ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു; ആക്രമണത്തിന് പിന്നിൽ പരിക്കേറ്റ് ചികിത്സക്കെത്തിയവർ

ഡൽഹി: പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ രണ്ടുപേർ ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ജയ്ത്പൂർ ഏരിയയിലൽ കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ക്രൂരകൃത്യം നടന്നത്.(Doctor shot dead in Delhi hospital) കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിൽ പരിക്കുകളോടെ രണ്ട് പേർ ചികിത്സ തേടുകയായിരുന്നു. ഇവരെ ജീവനക്കാർ പരിചരിച്ച് ആവശ്യമായി ചികിത്സ നൽകി. ഇതിന് ശേഷം ഡോക്ടറെ കാണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറുടെ ക്യാബിനിൽ കയറിയ ഇരുവരും പൊടുന്നനെ തോക്കെടുത്ത് വെടിയുതിർത്തു എന്നാണ് … Continue reading ആശുപത്രിയ്ക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു; ആക്രമണത്തിന് പിന്നിൽ പരിക്കേറ്റ് ചികിത്സക്കെത്തിയവർ