വളർത്തു നായയുമായി ആശുപത്രിയിലെത്തി; സമൂഹമാധ്യമത്തിൽ ഡോക്ടർക്കെതിരെ വ്യാപക വിമർശനം
പത്തനംതിട്ട: വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടർക്കെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക വിമര്‍ശനം. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയായ ഡോക്ടര്‍ ദിവ്യ രാജാണ് വളർത്തു നായയുമായി ആശുപത്രിയിലെത്തിയത്. എന്നാൽ നായയുമായി ആശുപത്രിയിലെത്തിയ ചിത്രം പുറത്ത് വന്നതോടെ വ്യാപക വിമര്‍ശനം ഉയരുകയായിരുന്നു. നിരവധി രോഗികള്‍ വരുന്ന സ്ഥലത്ത് നായയെ കൊണ്ട് വന്നത് ശരിയായില്ലായെന്നും ഇത് രോഗികള്‍ക്ക് മാത്രമല്ല നായ്ക്കും ദോഷമാണെന്നും നിരവധിപേർ സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രതികരിച്ചു. എന്നാൽ അവധി ദിനമായതിനാല്‍ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി … Continue reading വളർത്തു നായയുമായി ആശുപത്രിയിലെത്തി; സമൂഹമാധ്യമത്തിൽ ഡോക്ടർക്കെതിരെ വ്യാപക വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed