ശസ്ത്രക്രിയ നടക്കുന്നതിനിടെ നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഡോക്ടർ; കൃത്യം രോഗിയെ മയക്കിക്കിടത്തിയ ശേഷം

ശസ്ത്രക്രിയ നടക്കുന്നതിനിടെ നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഡോക്ടർ; കൃത്യം രോഗിയെ മയക്കിക്കിടത്തിയ ശേഷം ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടേംസൈഡ് ആശുപത്രിയിൽ നടന്ന വിവാദ സംഭവം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കൺസൾട്ടന്റ് അനസ്തീറ്റിസ്റ്റ് ഡോ. സുഹൈൽ അൻജുമാണ് (44) ശസ്ത്രക്രിയയ്ക്കിടെ രോഗിയെ നോക്കാൻ നഴ്സിനെ ഏൽപ്പിച്ച ശേഷം, തൊട്ടടുത്ത ഓപ്പറേഷൻ തിയറ്ററിൽ മറ്റൊരു നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ഗുരുതര ആരോപണം നേരിടുന്നത്. 2013 സെപ്റ്റംബർ 16-നാണ് സംഭവം നടന്നത്. അന്നേദിവസം അഞ്ചാം നമ്പർ തിയറ്ററിൽ അഞ്ചു … Continue reading ശസ്ത്രക്രിയ നടക്കുന്നതിനിടെ നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഡോക്ടർ; കൃത്യം രോഗിയെ മയക്കിക്കിടത്തിയ ശേഷം