ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ഇടുക്കി സ്വദേശിയായ ഡോക്ടർക്ക് ജാമ്യം
കാസർഗോഡ്:കാസർഗോഡ് അമ്പലത്തറയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർക്ക് ജാമ്യം. ഭർതൃമതിയായ യുവതിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ ഡോക്ടർ കെ. ജോൺ ജോൺ (39) ആണ് അറസ്റ്റിലായത്. തൈക്കടപ്പുറം പിഎച്ച്സിയിലെ ഡോക്ടർ ആയ ഇയാൾ ഇടുക്കി കല്യാർവണ്ടമറ്റം സ്വദേശിയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒൻപതിനാണ് ചികിത്സക്കിടെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞയാഴ്ച്ചയാണ് യുവതി ഇയാൾക്കെതിരെ പരാതി നൽകിയത്. അമ്പലത്തറ പൊലീസ് ആണ് പരാതിയിന്മേൽ കഴിഞ്ഞ ആഴ്ച കേസെടുത്ത് അന്വേഷണണം തുടങ്ങിയത്. ഭാരതീയ ന്യായസംഹിത ബിഎൻഎസ് 351(3)64(2)ഇ, … Continue reading ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ഇടുക്കി സ്വദേശിയായ ഡോക്ടർക്ക് ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed