ആ എയർ പിസ്റ്റൾ എവിടെ; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ്

തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിൽ യുവതിയെ വീട്ടിൽ കയറി വെടിയുതിർത്ത സംഭവത്തിൽ പ്രതിയായ ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പൊലീസ് ദീപ്തിയെ എറണാകുളത്തും കൊല്ലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തും.Doctor Deepti, the accused in the incident of entering the house and shooting at the woman, is in police custody for four days കേസിൽ ദീപ്തി … Continue reading ആ എയർ പിസ്റ്റൾ എവിടെ; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ്