ഭൂമിയുടെ 71 ശതമാനവും ജലത്താൽ മൂടപ്പെട്ടതാണ്. ഇതിൽ 97 ശതമാനം സമുദ്രത്തിലെ ഉപ്പുവെള്ളമാണ്. അവശേഷിക്കുന്ന ജലമാണ് കുടിവെള്ളമായും കൃഷിയ്ക്കും എന്തിന് വ്യവസായങ്ങൾക്ക് വരെ ഉപയോഗിക്കുന്നത്. ഇതിൽത്തന്നെ ഏതാണ്ട് ഒരു ശതമാനത്തിൽ താഴെ ശുദ്ധജലം മാത്രമാണ് മനുഷ്യന് അവന്റെ ആവശ്യങ്ങൾക്കായി ഉപയോഗത്തിന് ലഭിക്കുന്നത്.(Do you know what will happen if the water suddenly dries up on earth one day) ഇതുകൊണ്ടുതന്നെ, ഉഷ്‌ണകാലമാകുമ്പോൾ വിവിധയിടങ്ങളിൽ മനുഷ്യരും ജന്തുക്കളും ചെടികളുമെല്ലാം വെള്ളം കിട്ടാതെ ബുദ്ധിമുട്ടാറുണ്ട്. ലോകാരോഗ്യ … Continue reading ഭൂമിയിൽ ഒരു ദിവസം പെട്ടെന്ന് വെള്ളം വറ്റിപ്പോയാൽ എന്തൊക്കെ സംഭവിക്കും എന്നറിയാമോ ? ഗവേഷകർ നൽകുന്ന ഉത്തരം ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed