500 കേസുള്ള മോഷ്ടാവിനെയും മകനെയും തേടി പോലീസ്; അറിയാം കാമാക്ഷി എസ്.ഐ. എന്ന മോഷ്ടാവിന്റെ കഥ….

അറിയാം കാമാക്ഷി എസ്.ഐ. എന്ന മോഷ്ടാവിന്റെ കഥ ഇടുക്കിയെ വിറപ്പിച്ച മോഷ്ടാവ് കാമാക്ഷി എസ്.ഐ. എന്ന കാമാക്ഷി ബിജുവിനെയും മകൻ വിബിൻ ബിജുവിനെയും തിരഞ്ഞ് കട്ടപ്പന പോലീസ് . ഡിസംബർ 29 ന് കട്ടപ്പന ഇരുപതേക്കറിലെ ഏലം സ്റ്റോറിൽ നിന്നും 270 കിലോ ഏലക്ക മോഷ്ടിച്ച കേസിലാണ് പോലീസ് പ്രതികളെ അന്വേഷിക്കുന്നത്. മോഷ്ടിച്ച വസ്തുക്കൾ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വിൽപന നടത്തുകയാണ് പ്രതിയും മകനും പല കേസുകളിലും ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഭവന വേദനവും … Continue reading 500 കേസുള്ള മോഷ്ടാവിനെയും മകനെയും തേടി പോലീസ്; അറിയാം കാമാക്ഷി എസ്.ഐ. എന്ന മോഷ്ടാവിന്റെ കഥ….