എസ്എസ്എൽസി റിസൽട്ട് വരുന്നു…അടുത്തത് പ്ലസ് വൺ; പ്ലസ് വൺ പ്രവേശനം നടപടികൾ അറിയാമോ..? ഇതാ:

എസ്എസ്എൽസി റിസൽട്ട് പ്രസിദ്ധീകരിക്കാനിരിക്കെ പ്ലസ്. വൺ പ്രവേശന നടപടികളെക്കുറിച്ചാണ് രക്ഷകർത്താക്കൾക്ക് ആശങ്ക. 2025 മേയ് 14 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്. ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ പ്രകാരം മേയ് 24 ട്രയൽ അലോട്ട്മെന്റ് , ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റ് , ജൂൺ 10 രണ്ടാം അലോട്ട്മെന്റ് , ജൂൺ 16 ന് മൂന്നാം അലോട്ട്മെന്റ് എന്നിവ നടക്കും. മുഖ്യ … Continue reading എസ്എസ്എൽസി റിസൽട്ട് വരുന്നു…അടുത്തത് പ്ലസ് വൺ; പ്ലസ് വൺ പ്രവേശനം നടപടികൾ അറിയാമോ..? ഇതാ: