ഓൺലൈൻ തട്ടിപ്പുകാരുടെ സംസ്ഥാനത്തെ ഇഷ്ട ജില്ലയായി മാറിയിരിക്കുകയാണ് ഇടുക്കി. ഈ വർഷം ജൂലൈ 9 വരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ പ്രകാരം 5,54,64,779 രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് ഇടുക്കി ജില്ലയിൽ മാത്രം നടന്നിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് അറിയിച്ചു. (Do you know the favorite district of the state of online fraudsters) കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തട്ടിപ്പുകളുടെ എണ്ണവും തുകയും കൂടിവരികയാണ്. 2024 ഏഴാം മാസം ആകുമ്പോൾ 55 … Continue reading ഓൺലൈൻ തട്ടിപ്പുകാരുടെ സംസ്ഥാനത്തെ ഇഷ്ട ജില്ലയേതെന്ന് അറിയാമോ ?? ഈ വർഷം മാത്രം കവർന്നത് 5.5 കോടി രൂപ….അറിഞ്ഞിരിക്കാം തട്ടിപ്പിന്റെ വഴികൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed