രാവിലെ വെറുംവയറ്റിൽ ഈ 5 തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്നറിയാമോ ?

പ്രഭാത ഭക്ഷണം മിക്കവാറും ഒഴിവാക്കുന്നവർ ഏറെയാണ്. ജോലിത്തിരക്കുകള്‍ക്കിടയില്‍ എന്താണ് ലഭ്യമായിട്ടുള്ളത്, അത് പറ്റുന്ന സമയത്ത് കഴിച്ചുകൊണ്ട് വിശപ്പ് മാറ്റുന്നതാണ് അധികപേരുടെയും രീതി. എന്നാല്‍ ഇത്തരത്തില്‍ വെറും വയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് ഗവേഷകർ പറയുന്നു. (Do you know that these 5 types of food should not be eaten on an empty stomach in the morning?) പ്രഭാതത്തിൽ ഒഴിഞ്ഞ വയറോടെ കഴിക്കാൻ പാടില്ലാത്ത 5 … Continue reading രാവിലെ വെറുംവയറ്റിൽ ഈ 5 തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്നറിയാമോ ?