കൊച്ചി: മലയാളികൾ സാരിയുടുക്കാൻ പഠിച്ചത് ആരിൽ നിന്നെന്ന് അറിയാമോ? ഗോവക്കാരിൽ നിന്നത്രെ… 16-ാം നൂറ്റാണ്ടിൽ ഗോവയിൽ നിന്ന് പോർട്ടുഗീസ് അധിനിവേശവും വംശഹത്യയും കാരണം ഗോവയിൽ നിന്ന് പാലായനം ചെയ്ത് കേരളത്തിലെത്തിയ കൊങ്കണികളും കുടുംബികളുമാണ് സാരിയും ഒപ്പം കൊണ്ടുവന്നത്. ഗോവയിൽ ഉപയോഗിച്ചിരുന്ന വസ്ത്രം ഇവിടെ പ്രചരിപ്പിക്കുവാനായി ഇക്കൂട്ടർ ഉത്സാഹിപ്പിക്കുകയായിരുന്നു. മേൽമുണ്ട് ധരിക്കാൻ അവകാശമില്ലാത്ത കാലത്ത് ആ അവകാശം സ്ഥാപിച്ചെടുക്കാൻ കൂടിയായിരുന്നു സാരി പ്രചാരണം. അതിന്റെ ഭാഗമായി സാരിനൃത്തം വരെ അവർ ആവിഷ്കരിച്ചു. ഗോവയിൽ നിന്ന് വന്ന് മലയാളികളായി മാറിയവരുടെ … Continue reading മേൽമുണ്ട് ധരിക്കാൻ അവകാശമില്ലാത്ത കാലത്ത് മലയാളികളെ സാരി ഉടുപ്പിച്ചത് ഇവരാണ്… എക്‌മേളി കലാമേള ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed