ഹെഡ്ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരേ, ചെവിയിൽനിന്നും ഈ ശബ്ദങ്ങൾ കേൾക്കാറുണ്ടോ? കേൾവി നിലച്ചേക്കാം !
ഹെഡ്‌ഫോണുകൾ മുൻകാലങ്ങളിൽ നിന്നും വ്യസ്ത്യസ്തമായി വ്യാപകമായി ഉപയോഗത്തിൽ വന്നിട്ടുണ്ട്. മികച്ച കമ്പനികളുടെ ബ്ലൂടൂത്ത് സൗകര്യമുള്ള നെക് ബാൻഡുകളും , ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളും തൊഴിലിലെടുക്കുമ്പോൾ പോലും അനായാസം ഉപയോഗിക്കാം എന്നത് ഹെഡ്‌ഫോണിന്റെ ഉപയോഗം വർധിപ്പിക്കുന്നു. (Do you hear these sounds from your ears? Hearing may stop) എന്നാൽ ഹെഡ്‌ഫോൺ ഉപയോഗം കേൾവിയെ തകരാറിലാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മുൻപൊക്കെ 60 കഴിഞ്ഞവരിലാണ് കേൾവി പ്രശ്‌നങ്ങൾ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ 35 -40 വയസിൽ തുടങ്ങുന്നു. ഹെഡ്‌ഫോണിന്റെ അമിത … Continue reading ഹെഡ്ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരേ, ചെവിയിൽനിന്നും ഈ ശബ്ദങ്ങൾ കേൾക്കാറുണ്ടോ? കേൾവി നിലച്ചേക്കാം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed