നി​ങ്ങളുടെ റേഷൻ കാർഡിൽ മരിച്ചവരുടെ പേരുകൾ ഉണ്ടോ ; നീക്കം ചെയ്യാൻ വൈകല്ലേ ; ഇനി വരാനിരിക്കുന്നത് കനത്ത ശിക്ഷാ നടപടികൾ

മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കാതെ അനർഹമായ രീതിയിൽ ആനുകൂല്യം കൈപ്പറ്റുന്നതായി കണക്കുകൾ പറയുന്നു. എന്നാൽ ഇത് ഇനി ശിക്ഷാ നടപടികൾക്ക് കാരണമാകും. മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ പേരുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോഴിക്കോട് ജില്ലയിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡുടമകൾക്ക് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ പേരുകൾ നീക്കിയില്ലെങ്കിൽ നടപടി എന്താകുമെന്ന ചോദ്യം ഉയർന്നത്. മരിച്ചവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്ന് … Continue reading നി​ങ്ങളുടെ റേഷൻ കാർഡിൽ മരിച്ചവരുടെ പേരുകൾ ഉണ്ടോ ; നീക്കം ചെയ്യാൻ വൈകല്ലേ ; ഇനി വരാനിരിക്കുന്നത് കനത്ത ശിക്ഷാ നടപടികൾ