കൈയ്യിൽ സിനിമക്കഥയുണ്ടോ? സനിമയാക്കാൻ സൂപ്പർതാരം റെ‍ഡി; അവസരവുമായി പ്രഭാസിൻറെ പുതിയ വെബ്സൈറ്റ്

സ്വന്തം തിരക്കഥയുമായി സിനിമ എന്ന സ്വപ്നത്തിലേയ്ക്ക് എത്താൻ ഏറെ നാളായി അലഞ്ഞു തിരിഞ്ഞു കഷ്ട്ടപ്പെടുന്ന നിരവധി ചെറുപ്പക്കാർ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാർക്കായി ഇതാ സൂപ്പർ സ്റ്റാർ പ്രഭാസ് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. പ്രഭാസ് ആരംഭിക്കുന്ന പുതിയ വെബ്സൈറ്റായ ദി സ്ക്രിപ്റ്റ് ക്രാഫ്റ്റിൽ എഴുത്തുകാർക്ക് അവരുടെ പക്കലുള്ള തിരക്കഥയുടെ ആശയം സമർപ്പിക്കാം. ഉന്നത നിലവാരത്തിലുള്ള സ്പെഷ്യൽ എഫക്ടുളും നിർമാണ രീതികളുമായി ഇന്ത്യൻ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച പ്രഭാസ് ചിത്രങ്ങളായിരുന്നു ബാഹുബലിയും കൽക്കിയും.എന്നാൽ ഗ്രാഫിക്സിനപ്പുറം കെട്ടുറപ്പുള്ള, … Continue reading കൈയ്യിൽ സിനിമക്കഥയുണ്ടോ? സനിമയാക്കാൻ സൂപ്പർതാരം റെ‍ഡി; അവസരവുമായി പ്രഭാസിൻറെ പുതിയ വെബ്സൈറ്റ്