സുപ്രധാന തീരുമാനങ്ങൾ ഈ സമയത്ത് എടുക്കരുത് ! തെറ്റാൻ സാധ്യത 90 ശതമാനത്തിലേറെ: തലച്ചോറിന്റെ ഒരു അത്ഭുത രഹസ്യം ഇതാ !

ചെറിയ തീരുമാനങ്ങൾ തെറ്റുന്നതുപോലും നമ്മുടെ ജീവിതം താറുമാറാകും. എന്നാൽ, പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഉച്ചകഴിഞ്ഞ് എടുക്കണ്ട എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ സ്വിന്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഗവേഷകരാണ് കൗതുതരകരവും അതേ സമയം ശാസ്ത്രീയമായ ഈ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. (Do not take important decisions at this time! More than 90 percent chance of error) പ്രധാനപ്പെട്ട തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഉച്ചയ്ക്ക് ശേഷം വേണ്ട എന്നാണ് ഈ ജേര്‍ണലില്‍ പറയുന്നത്. കാരണം തലച്ചോറിന്റെ … Continue reading സുപ്രധാന തീരുമാനങ്ങൾ ഈ സമയത്ത് എടുക്കരുത് ! തെറ്റാൻ സാധ്യത 90 ശതമാനത്തിലേറെ: തലച്ചോറിന്റെ ഒരു അത്ഭുത രഹസ്യം ഇതാ !