ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിയ്ക്കരുത് ; സ്‌ട്രോക്കിന്റേതാകാം.. ഉണ്ടായാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഇതാ

സ്‌ട്രോക്കും തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇന്ന് വലിയ ചർച്ചയാണ്. എന്നാൽ സ്‌ട്രോക്ക് ഉണ്ടാകുന്നത് എങ്ങിനെ ഉണ്ടായാൽ എന്ത് ചെയ്യണം എന്ന കാര്യങ്ങളിൽ പൊതുസമൂഹത്തിന് വലിയ ധാരണയില്ല. Do not ignore these symptoms; Could be a stroke പക്ഷാഘാതം അതായത് സ്‌ട്രോക്ക് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്നതുമൂലമോ രക്തക്കുഴൽ അടയുന്നത് മൂലമോ സംഭവിക്കാം. പലപ്പോഴും സ്‌ട്രോക്ക് ഉണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കഴിയാത്തതും ചികിത്സ വൈകുന്നതും രോഗിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാക്കും. കൈകാലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം, മുഖം … Continue reading ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിയ്ക്കരുത് ; സ്‌ട്രോക്കിന്റേതാകാം.. ഉണ്ടായാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഇതാ