ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെയുടെ പൂഴിക്കടകൻ; ദളപതിയെ തളക്കാൻ ഉലകനായകൻ
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെയുടെ പൂഴിക്കടകൻ. വിജയിയുടെ മുന്നേറ്റം തടയാനും ബിജെപിയുടെ വരവ് തടയാനും കമൽഹാസനെ കളത്തിലിറക്കാൻ ഉദയനിധിസ്റ്റാലിൻ. കമലിന്റെ വീട്ടിൽ ഒരുമണിക്കൂറോളംനീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാട് രാഷ്ട്രീയവും ദേശീയരാഷ്ട്രീയവും കലാ സാംസ്‌കാരിക കാര്യങ്ങളും ചർച്ചാവിഷയമായതായി ഉദയനിധി പറഞ്ഞു. പ്രിയസഹോദരൻ ഉദയനിധിയുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നെന്ന് കമലും പറഞ്ഞു. കഴിഞ്ഞ ദിവസം കമൽ ഹാസനെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരം ഡിഎംകെ നേതാവും മന്ത്രിയുമായ പികെ ശേഖർബാബു നടനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജൂലൈയിൽ ഒഴിവ് … Continue reading ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെയുടെ പൂഴിക്കടകൻ; ദളപതിയെ തളക്കാൻ ഉലകനായകൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed