മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ. പിവി അൻവർ എം.എൽഎ യുടെ നേതൃത്വത്തിൽ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലെ ജനലും വാതിലും അടിച്ചു തകർത്തു. കാട്ടാന ആക്രമണത്തിൽ മരിച്ച മണിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിച്ചുവെന്നും ചോര വാർന്ന അവസ്ഥയിലുള്ള മണിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പിന്നീട് പിവി അൻവറും പ്രവർത്തകരും മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് പോയി. അവിടെയാണ് മണിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ട് … Continue reading നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത് പിവി അൻവർ എം.എൽഎ; മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed