കൊച്ചി: പിവി അൻവർ എംഎൽഎയ്‌ക്കെതിരെ നിയമനടപടികളിലേക്ക് ഡിഎംകെ കേരളഘടകം. പാർട്ടിയുടെ പേരും, പതാകയും അൻവർ ദുരുപയോഗം ചെയ്യുന്നതായി ഭാരവാഹികളായ നൗഷാദ് വയനാട്,മൂന്നാർ മോഹൻദാസ്, ആസിഫ് എന്നിവർ പറഞ്ഞു. അൻവറിനെ DMK കേരള ഘടകം അംഗീകരിക്കുന്നില്ലെന്നും പാർട്ടി നേതൃത്വം യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും പാർട്ടി പരാതി ഉന്നയിച്ചിട്ടുണ്ട്. എന്നാൽ തന്നെ സഖ്യകക്ഷിയാക്കണം എന്നാവശ്യപ്പെട്ട് പി വി അൻവർ ഡിഎംകെ കേരള ഘടകത്തെ സമീപിച്ചെങ്കിലും കേരളത്തിലും തമിഴ്‌നാട്ടിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണ്, അത്തരം ഒരു പാർട്ടിയുടെ വിമതനെ … Continue reading പാർട്ടിയുടെ പേരും, പതാകയും ദുരുപയോഗം ചെയ്യുന്നു; പിവി അൻവർ എംഎൽഎയ്‌ക്കെതിരെ നിയമനടപടികളിലേക്ക് ഡിഎംകെ കേരളഘടകം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed