ഇന്ത്യയ്ക്ക് അഭിമാനനിമിഷം;ദീപാവലിക്ക് യുനെസ്‌കോ പൈതൃക പദവി

ന്യൂഡൽഹി: ലോകം മുഴുവൻ പ്രകാശത്തിന്റെ ഉത്സവമായി ആഘോഷിക്കുന്ന ദീപാവലി ഇനി യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് ഈ മഹത്തായ പ്രഖ്യാപനം നടന്നത്. ഇത്തരം ഒരു ആഗോള സമ്മേളനത്തിന് ഇന്ത്യ ആദ്യമായി വേദിയായതും ചടങ്ങിന് കൂടുതൽ വൈഭവം പകരുകയായിരുന്നു. ദീപാവലിക്ക് യുനെസ്‌കോയുടെ പൈതൃക അംഗീകാരം യുനെസ്‌കോയുടെ Representative List of the Intangible Cultural Heritage of Humanity പട്ടികയിലാണ് ദീപാവലി ഇടം നേടിയത്. പ്രഖ്യാപന നിമിഷത്തിൽ … Continue reading ഇന്ത്യയ്ക്ക് അഭിമാനനിമിഷം;ദീപാവലിക്ക് യുനെസ്‌കോ പൈതൃക പദവി