ബെംഗളൂരു: ദീപാവലി യാത്രാത്തിരക്കിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ബസ് സർവീസുകൾ ഒരുക്കി കർണാടക ആർടിസി. കേരളത്തിലേക്കടക്കം പ്രത്യേകം സർവീസുകൾ നടത്തും. ഈ മാസം 31 മുതൽ നവംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ.(Diwali rush; karnataka rtc with special services) കർണാടക ആർടിസിയുടെ 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സർവീസ് നടത്തുക. കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സർവീസ് ഉണ്ടായിരിക്കുക. ശാന്തിനഗർ ഡിപ്പോയിൽ നിന്ന് കേരളത്തിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കും ബസുകളിൽ സീറ്റ് റിസർവേഷനു … Continue reading ദീപാവലി യാത്രാത്തിരക്കിന് പരിഹാരം; 2000 ബസുകൾ നിരത്തിലിറക്കാൻ കർണാടക ആർടിസി, കേരളത്തിലേക്കടക്കം പ്രത്യേക സർവീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed