ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി;കാർ ഓടിച്ചിരുന്നത് പ്രശസ്ത നടിയെന്ന് പൊലീസ് സ്ഥിരീകരണം

ഇടിച്ച ശേഷം നിര്‍ത്താതെ പോയി;കാർ ഓടിച്ചിരുന്നത് പ്രശസ്ത നടിയെന്ന് പൊലീസ് സ്ഥിരീകരണം ബംഗളൂരു: ആഴ്ചകള്‍ക്ക് മുന്‍പ് ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ കന്നട നടി ദിവ്യ സുരേഷിന്റെതാണെന്ന് തിരിച്ചറഞ്ഞതായി പൊലീസ്. സംഭവം വെളിവായതോടെ സാമൂഹ്യ മാധ്യമങ്ങളിലും ആരാധകർക്കിടയിലും വലിയ ചർച്ചയാണ്. ഒക്ടോബർ 4-നു പുലർച്ചെയായിരുന്നു സംഭവം. ബൈത്താരയണപുരയിലെ ഒരു ഹോട്ടലിന് സമീപം ബൈക്കിൽ യാത്രചെയ്ത യുവാവിനെയാണ് കാർ ഇടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റെങ്കിലും, വാഹനം നിർത്താതെ നടി സ്ഥലത്ത് നിന്ന് പിന്മാറിയെന്നാണ് പരാതിയിൽ … Continue reading ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി;കാർ ഓടിച്ചിരുന്നത് പ്രശസ്ത നടിയെന്ന് പൊലീസ് സ്ഥിരീകരണം