വിവാഹം കഴിഞ്ഞ് വെറും 3 മിനിറ്റിനുള്ളില്‍ വിവാഹ മോചനം നേടി ദമ്പതികൾ; ഉടൻ നടത്തിക്കൊടുത്ത് ജഡ്ജിയും !
വിവാഹമോചനം ഒരു പുതുമയുള്ള സംഗതിയല്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വിശ്വാസ കുറവ് ഇരുവർക്കുമിടയില്‍ തീര്‍ക്കുന്ന സുഖകരമല്ലാത്ത ബന്ധമാണ് പലപ്പോഴും വിവാഹ ബന്ധങ്ങളെ വിവാഹ മോചനത്തിലേക്ക് നയിക്കുന്നത്. (Divorce in just 3 minutes after marriage) വിവാഹ ശേഷം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം മുതൽ, പത്ത് മുപ്പത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വരെ വിവാഹമോചനത്തിലേക്ക് നീങ്ങുന്നത് സാധാരണം. എന്നാല്‍ വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനിറ്റിനുള്ളില്‍ വിവാഹ മോചനം നേടുക എന്നത് സംഭവിക്കുമോ ? എന്നാൽ അതാണിവിടെ … Continue reading വിവാഹം കഴിഞ്ഞ് വെറും 3 മിനിറ്റിനുള്ളില്‍ വിവാഹ മോചനം നേടി ദമ്പതികൾ; ഉടൻ നടത്തിക്കൊടുത്ത് ജഡ്ജിയും !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed