മദ്യത്തിന് പഴകും തോറും വീര്യം കൂടും എന്നാണ് പറയാറ്; ഇതിപ്പോ പത്തൊമ്പതാം നൂറ്റാണ്ടിലേതാണ്; അതും കടലിനടിയിൽ സൂക്ഷിച്ചത്; മദ്യനിധി മുങ്ങി തപ്പി കരക്കെത്തിച്ച് മുങ്ങൽ വിദഗ്ദർ

സ്വീഡൻ: മീൻ പിടുത്ത കപ്പലിന്റെ അവശിഷ്ടം തിരഞ്ഞാണ് അവർ പോയത്. എന്നാൽ കണ്ടെത്തിയതോ 19ാം നൂറ്റാണ്ടിലെ മദ്യനിധിയും.Diving experts dived and recovered the liquor treasure വിലകൂടിയ മദ്യ ശേഖരം അടങ്ങിയ കപ്പൽ കണ്ടെത്തിയിരിക്കുകയാണ് പോളണ്ടിൽ നിന്നുള്ള മുങ്ങൽ വിദ​ഗ്ധരുടെ സംഘമായ ബാൾടിടെക്ക്. സ്വീഡന് സമീപം ബാൾട്ടിക് സമുദ്രത്തിൽ നിന്നാണ് കപ്പൽ കണ്ടെത്തിയത്. സോണാർ യന്ത്രത്തിൽ പതിഞ്ഞത് മീൻപിടുത്തകപ്പലാണ് എന്ന് കരുതിയാണ് സംഘം തിരഞ്ഞുപോയത്. എന്നാൽ മുങ്ങൽ വി​ദ​ഗ്ധർക്ക് ലഭിച്ചത് വിലകൂടിയ മദ്യകുപ്പികളും കുപ്പിയിലാക്കിയ വെള്ളവും … Continue reading മദ്യത്തിന് പഴകും തോറും വീര്യം കൂടും എന്നാണ് പറയാറ്; ഇതിപ്പോ പത്തൊമ്പതാം നൂറ്റാണ്ടിലേതാണ്; അതും കടലിനടിയിൽ സൂക്ഷിച്ചത്; മദ്യനിധി മുങ്ങി തപ്പി കരക്കെത്തിച്ച് മുങ്ങൽ വിദഗ്ദർ