ജി​ല്ല കു​ടും​ബ കോ​ട​തി, മ​ല​ങ്ക​ര എ​ൻ​ട്ര​ൻ​സ് പ്ലാ​സ…സർവത്ര ചട്ടലംഘനം; സ​ർ​ക്കാ​ർ ഓഫീസാണെന്ന് കരുതി എന്തും ആകാമെന്നാണോ? നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​തെ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ

മു​ട്ടം: ജി​ല്ല കു​ടും​ബ കോ​ട​തി, മ​ല​ങ്ക​ര എ​ൻ​ട്ര​ൻ​സ് പ്ലാ​സ… നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​തെ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ. ച​ട്ടം പാ​ലി​ക്കാ​തെ നി​ർ​മി​ച്ച കെ​ട്ടി​ങ്ങ​ൾ​ക്കാ​ണ് മു​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​മ്പ​ർ ന​ൽ​കാ​ത്ത​ത്. പി.​ഡ​ബ്ല്യു.​ഡി ത​യാ​റാ​ക്കി പ്ലാ​നും എ​സ്റ്റി​മേ​റ്റും പ്ര​കാ​ര​മാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളാ​യ​തി​നാ​ൽ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് മി​ക്ക​തും നി​ർ​മി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലാ​ണ് എ​ൻ​ട്ര​ൻ​സ് പ്ലാ​സ നി​ർ​മി​ച്ച​ത്. കെ​ട്ടി​ട ന​മ്പ​റി​നാ​യി പ​ഞ്ചാ​ത്തി​ൽ അ​പേ​ക്ഷി​ച്ച​പ്പോ​ഴാ​ണ് അ​പാ​കാ​ത​ക​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ പ​രി​ഹ​രി​ക്കാ​ൻ ക​ത്ത് ന​ൽ​കി. ജി​ല്ല കു​ടും​ബ കോ​ട​തി​ക്കും … Continue reading ജി​ല്ല കു​ടും​ബ കോ​ട​തി, മ​ല​ങ്ക​ര എ​ൻ​ട്ര​ൻ​സ് പ്ലാ​സ…സർവത്ര ചട്ടലംഘനം; സ​ർ​ക്കാ​ർ ഓഫീസാണെന്ന് കരുതി എന്തും ആകാമെന്നാണോ? നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്കാ​തെ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ