ഓണാഘോഷം ഓണത്തല്ലാകും; എന്ന് നടത്തിയാലും അടിപിടി; ഉത്രാടം തിരുനാള്‍ ജലമേള നിരോധിച്ചു

പത്തനംതിട്ട: കെ സി മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടി പമ്പാ നദിയിൽ 14ന് നിശ്ചയിച്ചിരുന്ന 66-ാമത് ഉത്രാടം തിരുനാള്‍ ജലമേള ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിരോധിച്ചു.District Collector S Premkrishnan banned the Uthradam Tirunal Jal Mela ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് നടപടി. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി. വിക്ടര്‍ ടി തോമസ് പ്രസിഡന്റായിട്ടുള്ള പമ്പ ബോട്ട് റേസ് ക്ലബ്, പ്രകാശ് പനവേലി നേതൃത്വം … Continue reading ഓണാഘോഷം ഓണത്തല്ലാകും; എന്ന് നടത്തിയാലും അടിപിടി; ഉത്രാടം തിരുനാള്‍ ജലമേള നിരോധിച്ചു