വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ് നൽകിയ സംഭവം; വിതരണം നിർത്തി വെക്കാൻ നിർദേശം നൽകി ജില്ലാ കലക്ടർ

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് നൽകുന്ന കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് നിർദേശം നൽകി ജില്ലാ കലക്ടർ. നിലവിൽ സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപയോഗശ്യൂന്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം വിവാദമായതിനിടെയാണ് കലക്ടറുടെ നിർദേശം. (District Collector ordered to stop distribution of kits to disaster victims in Wayanad) അതേസമയം റവന്യൂ വകുപ്പ് നല്‍കിയതും പഴകിയ വസ്തുക്കളാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ശേഷിക്കുന്ന കിറ്റുകള്‍ … Continue reading വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ് നൽകിയ സംഭവം; വിതരണം നിർത്തി വെക്കാൻ നിർദേശം നൽകി ജില്ലാ കലക്ടർ