ശബരിമല: മണ്ഡല-മകരവിളക്ക് തുടങ്ങാനിരിക്കെ ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് നൂതന സേവനങ്ങളുമായി ജില്ലാ ഭരണകൂടം. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ഈ ചാറ്റ് ബോക്സ് ആക്സസ് ചെയ്യാൻ സാധിക്കും. സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സേവനം ലഭിക്കും. നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, … Continue reading ശബരിമലയിലും ഉണ്ട് എ.ഐ അസിസ്റ്റന്റ്; സ്വാമി ചാറ്റ് ബോട്ടിനറിയാം ആറു ഭാഷകൾ; എന്താണ് പുതിയ സംവിധാനം എന്നറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed