മരണത്തിലും അവർ ഒരുമിച്ചു; ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് അതേ ആശുപത്രിയുടെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്നാൽ, ചില സമയങ്ങളിൽ മനുഷ്യർ അത് മറന്നു പ്രവർത്തിക്കുന്നു. അത്തരമൊരു സങ്കടകരമായ വർത്തയാണിപ്പോൾ പുറത്തുവരുന്നത്. ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് അതേ ആശുപത്രിയുടെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. (Distraught over his wife’s suicide, the husband hanged himself in the x-ray room of the same hospital) സംഭവം ഇങ്ങനെ: … Continue reading മരണത്തിലും അവർ ഒരുമിച്ചു; ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് അതേ ആശുപത്രിയുടെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു