എയർപോർട്ട് സാജന്‍റെ മകനായ ഡാനിയാണ് ഓം പ്രകാശിൻ്റെ എതിർചേരിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്…ഇഞ്ചക്കലിലെ സംഘർഷം, തലസ്ഥാനത്തെ ഗുണ്ടാ പകയുടെ ബാക്കിപത്രം

തിരുവനന്തപുരം: തലസ്ഥാനത്തെ വിറപ്പിച്ച ഗുണ്ടാ സംഘങ്ങളായ ഓംപ്രകാശും എയർപോർട്ട് സാജനും തമ്മിലുണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇഞ്ചക്കലിലെ സംഘർഷമെന്ന് റിപ്പോർട്ട്. വൻകിട ഹോട്ടലുകളിൽ ഡിജെ പാർട്ടിയുടെ മറവിലാണ് സംഘത്തിന്‍റെ ഇപ്പോഴത്തെ ഓപ്പറേഷനുകൾ. എയർപോർട്ട് സാജന്‍റെ മകനായ ഡാനിയാണ് ഓം പ്രകാശിൻ്റെ എതിർചേരിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്. അപ്രാണി കൃഷ്കുമാർ വധ കേസിൽ ഓം പ്രകാശിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് തലസ്ഥാനത്തെ ഗുണ്ടാ ഏറ്റുമുട്ടലിന് ഒരു പരിധിവരെ അറുതിയായിരുന്നു. എന്നാൽ ഓം പ്രകാശിന്‍റെ അസാന്നിധ്യത്തിൽ അതുവരെ ഭയന്ന് നിന്നവർ പലരും സ്വന്തം … Continue reading എയർപോർട്ട് സാജന്‍റെ മകനായ ഡാനിയാണ് ഓം പ്രകാശിൻ്റെ എതിർചേരിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്…ഇഞ്ചക്കലിലെ സംഘർഷം, തലസ്ഥാനത്തെ ഗുണ്ടാ പകയുടെ ബാക്കിപത്രം