ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു; ഇന്നവർ കേരളത്തിൽ രണ്ട് ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള തിരക്കിലാണ്

തിരുവനന്തപുരം: ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. Discussions to set up a nuclear power plant in Kerala are reported to be vigorous ഇപ്പോള്‍ സിപിഎം മുഖ്യകക്ഷിയായ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ ഊർജ്ജിതമെന്ന് റിപ്പോർട്ട്. ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും എന്നതിനാലാണ് … Continue reading ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു; ഇന്നവർ കേരളത്തിൽ രണ്ട് ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള തിരക്കിലാണ്