ഭൂമി സൂര്യനെ വലയം വയ്‌ക്കുന്ന അതേ പാതയിലൊരു ഛിന്ന​ഗ്രഹം; 1500 വർഷമായി അടുത്തുണ്ട് മറ്റൊരു ചന്ദ്രൻ; നിർണായക കണ്ടെത്തൽ

ഭൂമി സൂര്യനെ വലയം വയ്‌ക്കുന്ന അതേ പാതയിൽ സമാന്തരമായി മറ്റൊരു ഛിന്ന​ഗ്രഹം വലം വയ്‌ക്കുന്നുവെന്ന് കണ്ടെത്തൽ. 2023 FW13 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ ‘അർദ്ധ ചന്ദ്രൻ’ അല്ലെങ്കിൽ ‘അർദ്ധ-ഉപഗ്രഹം’ എന്നാണ് ​ശാസ്ത്രലോകം വിശേഷിപ്പിച്ചത്.Discovering that another asteroid orbits parallel to the same path as the Earth orbits the Sun. ഏകദേശം 50 അടി (15 മീറ്റർ) വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം ഒൻപത് ദശലക്ഷം മൈൽ (14 ദശലക്ഷം … Continue reading ഭൂമി സൂര്യനെ വലയം വയ്‌ക്കുന്ന അതേ പാതയിലൊരു ഛിന്ന​ഗ്രഹം; 1500 വർഷമായി അടുത്തുണ്ട് മറ്റൊരു ചന്ദ്രൻ; നിർണായക കണ്ടെത്തൽ