പശുവിന്റെ പേരിലും ഡിജിറ്റൽ തട്ടിപ്പ്..! കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷം:

പശുവിന്റെ പേരിലും ഡിജിറ്റൽ തട്ടിപ്പ്. പശുവിനെ വാങ്ങാൻ പണം നൽകി തട്ടിപ്പിനിരയായെന്ന വെളിപ്പെടുത്തൽ കണ്ണൂർ സ്വദേശിയുടെതാണ്. യൂട്യൂബ് വഴിയാണ്തട്ടിപ്പ് നടന്നത്. ഒരുലക്ഷം രൂപയാണ് തട്ടിപ്പുകാർ കൊണ്ടുപോയത്. തട്ടിപ്പ് നടന്നതിങ്ങനെ: യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നു എന്നാണ് പരസ്യം നൽകിയിരുന്നത്. ഈപരസ്യം കണ്ടാണ് പശുക്കളെ വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ഓർഡർ നൽകിയത്. വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി. പശുവിന്റെ വിലയായി 1ലക്ഷം രൂപയോളം ഗൂഗിൾ പേ … Continue reading പശുവിന്റെ പേരിലും ഡിജിറ്റൽ തട്ടിപ്പ്..! കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷം: