അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പെഴുതി ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ അച്ചടക്ക നടപടി.Disciplinary action in the case of writing a fake memorial letter and publishing it in the Desabhimani newspaper സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മാപ്പ് പറയുകയും ഗുരുതര പിഴവ് വരുത്തിയ ന്യൂസ് എഡിറ്ററെ ദേശാഭിമാനി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെയാണ് … Continue reading ജീവിച്ചിരിക്കുന്ന സ്വന്തം അമ്മ മരിച്ചതായി മോഹന്‍ലാലിന്റെ പേരിൽ ലേഖനം; ദേശാഭിമാനി കണ്ണൂർ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed