തിരുവനന്തപുരം: ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തെറിച്ചു. സെക്രട്ടറിയേറ്റ് അംഗത്തെയും നീക്കിയിട്ടുണ്ട്.Disciplinary action against SFI leaders in Thiruvananthapuram after the drunken scene in the hotel room came out എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനനും സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷുമാണ് തെറിച്ചത്. സഞ്ജയ് എസ്എഫ്ഐയുടെ വഞ്ചിയൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയാണ്. ജില്ലാ പ്രസിഡന്റ് … Continue reading നാണക്കേട് ഒഴിയാതെ എസ്എഫ്ഐ; ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ ജില്ലാ പ്രസിഡന്റ് തെറിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed