ഡിസ്ചാർജ് ചെയ്ത രോഗിയെ ആശുപത്രി ബിൽ അടയ്ക്കുന്നതുവരെ തടഞ്ഞുവച്ചു; ആശുപത്രിക്കും ഇൻഷുറൻസ് കമ്പനിക്കും എട്ടിന്റെ പണി

ഡിസ്ചാർജ് ചെയ്ത രോഗിയെ ആശുപത്രി ബിൽ അടയ്ക്കുന്നതുവരെ തടഞ്ഞുവച്ചു മലപ്പുറം: ചികിത്സ പൂർത്തിയാക്കി ഡിസ്ചാർജ് ചെയ്ത രോഗിയെ ആശുപത്രി ബിൽ അടയ്ക്കുന്നതുവരെ തടഞ്ഞുവെക്കാൻ പാടില്ലെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ സുപ്രധാന വിധി പുറപ്പെടുവിച്ചു. ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസ് കമ്പനിയെയും, രോഗിയെ തടഞ്ഞുവെച്ച സ്വകാര്യ ആശുപത്രിയെയും കുറ്റക്കാരായി കണ്ടെത്തിയ കമ്മിഷൻ, ഇരുവരും ചേർന്ന് 30,000 രൂപ രോഗിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു. ചുങ്കത്തറ സ്വദേശിയായ പരാതിക്കാരൻ നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരനും കുടുംബാംഗങ്ങളും … Continue reading ഡിസ്ചാർജ് ചെയ്ത രോഗിയെ ആശുപത്രി ബിൽ അടയ്ക്കുന്നതുവരെ തടഞ്ഞുവച്ചു; ആശുപത്രിക്കും ഇൻഷുറൻസ് കമ്പനിക്കും എട്ടിന്റെ പണി