മമ്മൂട്ടിയും മോഹൻലാലും ഒതുക്കി; അവരല്ല സിനിമ വ്യവസായം ഭരിക്കേണ്ടത്; കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു; ശ്രീകുമാരൻ തമ്പി പറയുന്നു

തിരുവനന്തപുരം: മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ചേരുന്ന താരാധിപത്യമെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി.Director Sreekumaran Thambi says that the stardom of Mammootty and Mohanlal destroyed Malayalam cinema സിനിമ ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങളാണ് തീരുമാനിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു. രാജ്യത്തെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും എന്നാൽ അവരല്ല സിനിമ വ്യവസായം ഭരിക്കേണ്ടത്. ഇന്ന് മലയാളത്തിൽ നിരവധി നായകന്മാരുണ്ട്. അവരെത്തിയതോടെ താര … Continue reading മമ്മൂട്ടിയും മോഹൻലാലും ഒതുക്കി; അവരല്ല സിനിമ വ്യവസായം ഭരിക്കേണ്ടത്; കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു; ശ്രീകുമാരൻ തമ്പി പറയുന്നു