സംവിധായകൻ ഷാഫി അന്തരിച്ചു: ഓർമ്മയാവുന്നത് മലയാളിക്ക് ചിരിപ്പൂരം സമ്മാനിച്ച സംവിധായകൻ
മലയാള സിനിമ സംവിധായകൻ ഷാഫി (56) അന്തരിച്ചു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു അന്ത്യം. ഒരാഴ്ച മുൻപ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തുടരവേയാണ് മരണം.Director Shafi passes away സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനായ അദ്ദേഹം അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദീഖിന്റെ മരുമകനാണ്. 1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് ഷാഫിയുടെ ജനനം. റഷീദ് എം.എച്ച്. എന്നതാണ് യഥാർത്ഥ പേര്. സഹോദരൻ … Continue reading സംവിധായകൻ ഷാഫി അന്തരിച്ചു: ഓർമ്മയാവുന്നത് മലയാളിക്ക് ചിരിപ്പൂരം സമ്മാനിച്ച സംവിധായകൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed