വോട്ട് ചെയ്യാൻ ജാമ്യമില്ല; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തന്നെ തുടരും!

വോട്ട് ചെയ്യാൻ ജാമ്യമില്ല; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തന്നെ തുടരും! കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇടക്കാല ജാമ്യം അനുവദിക്കാതെ കോടതി. വോട്ട് ചെയ്യുന്നതിനായി ജാമ്യം നൽകണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. നാളെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 1951ലെ നിയമം അനുസരിച്ച് ഈ വാദം ശരിവെച്ചാണ് കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. … Continue reading വോട്ട് ചെയ്യാൻ ജാമ്യമില്ല; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തന്നെ തുടരും!