കേരള സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ; സംവിധായകൻ പോലീസ് പിടിയിൽ
കൊല്ലം: വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൈവശംവെച്ച സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പളളിക്കൽ സ്വദേശി അനസ് സൈനുദ്ദീനാണ് പിടിയിലായത്. കേരള സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഇയാളുടെ കൈയിൽ നിന്നും പിടിച്ചെടുത്തു. ഇതിൽ ബിരുദ സർട്ടിഫിക്കറ്റുകളും ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീൻ. അംലാദ് ജലീൽ സംവിധാനം ചെയ്ത കരിമ്പടം എന്ന … Continue reading കേരള സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ; സംവിധായകൻ പോലീസ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed