ശബരിമല ദർശനം നടത്തി നടൻ ദിലീപ്; സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ
ശബരിമല ദർശനം നടത്തി നടൻ ദിലീപ്; സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ പത്തനംതിട്ട: പ്രശസ്ത സിനിമാതാരം ദിലീപ് ശബരിമല ക്ഷേത്ര ദർശനത്തിനായി സന്നിധാനത്ത് എത്തി. ഇന്ന് പുലർച്ചെയാണ് താരം ശബരിമലയിൽ ദർശനത്തിനായി എത്തിയത്. ആദ്യം ലഭിച്ച വിവരങ്ങൾ പ്രകാരം കഴിഞ്ഞ രാത്രിയോടെ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാവിലെ ദിലീപ് സന്നിധാനത്തെ പി.ആർ.ഒ ഓഫീസിൽ എത്തുകയും തുടർന്ന് തന്ത്രിയുടെ ഓഫീസിൽ സന്ദർശനം നടത്തുകയും ചെയ്തു. അടുത്തിടെ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് … Continue reading ശബരിമല ദർശനം നടത്തി നടൻ ദിലീപ്; സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed