2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത് ദിലീപിൻ്റെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പ്; സൂപ്പർ താരങ്ങളെ വരെ ഒതുക്കി; എതിർക്കുന്നവരേയും അപ്രിയം തോന്നുന്നവരേയും പടിക്ക് പുറത്താക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന മലയാള സിനിമാ പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപെന്ന് വിവരം. 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത് ഈ പവർ ഗ്രൂപ്പാണ്. Dileep is the chief of the Malayalam cinema power group ദിലീപിന്റെ ഇടപെടൽ കാരണം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങി നിരവധി താരങ്ങൾക്ക് അവസരം നഷ്‌ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഡബ്ലുസിസി പ്രവർത്തകരെ ഒതുക്കാൻ ശ്രമം നടന്നുവെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. … Continue reading 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത് ദിലീപിൻ്റെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പ്; സൂപ്പർ താരങ്ങളെ വരെ ഒതുക്കി; എതിർക്കുന്നവരേയും അപ്രിയം തോന്നുന്നവരേയും പടിക്ക് പുറത്താക്കും