“ഭ.ഭ.ബ”യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ!

“ഭ.ഭ.ബ”യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ! ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിച്ച ‘ഭ.ഭ.ബ’ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഓപ്പണിംഗുമായി പ്രദർശനം തുടരുന്നു. ആദ്യ ദിനം ചിത്രം 15 കോടി 64 ലക്ഷം രൂപയുടെ ആഗോള ഗ്രോസ് കലക്ഷനാണ് നേടിയത്. കേരളത്തിൽ നിന്ന് മാത്രം 7 കോടി 32 ലക്ഷം രൂപയാണ് ആദ്യ ദിനം സ്വന്തമാക്കിയത്. ഇതോടെ കേരള ബോക്‌സ് ഓഫീസിലെ രണ്ടാമത്തെ … Continue reading “ഭ.ഭ.ബ”യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ!