ശക്തമായ പ്രതിഷേധം; അമ്പലത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദിലീപിനെ ഒഴിവാക്കി
അമ്പലത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദിലീപിനെ ഒഴിവാക്കി കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ക്ഷേത്ര ഭരണസമിതി തീരുമാനം കൈക്കൊണ്ടത്. ജനുവരി 23-നാണ് എറണാകുളം ശിവക്ഷേത്രത്തിലെ വാർഷിക ഉത്സവം ആരംഭിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായുള്ള കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങ് ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യ കൂപ്പൺ ഏറ്റുവാങ്ങാൻ നടൻ ദിലീപിനെയായിരുന്നു ക്ഷണിച്ചിരുന്നത്. … Continue reading ശക്തമായ പ്രതിഷേധം; അമ്പലത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദിലീപിനെ ഒഴിവാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed