കേസിലെ ഗൂഢാലോചന എന്നും വെല്ലുവിളിയാണെന്ന് ബി.സന്ധ്യ

കേസിലെ ഗൂഢാലോചന എന്നും വെല്ലുവിളിയാണെന്ന് ബി.സന്ധ്യ നടിയെ ആക്രമിച്ച കേസിലെ വിധി കേൾക്കാൻ വലിയ ഉത്കണ്ഠയോടെ ദിലീപ് വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. ഒൻപത് വർഷമായി നേരിട്ട വിമർശനങ്ങളും ആരോപണങ്ങളും, 83 ദിവസത്തെ ജയിൽവാസം… ഒരിക്കൽ തങ്ങളെ ചേർത്തുപിടിച്ചിരുന്നവരിൽ പലരും അകലം പാലിച്ചതിലെ വേദന—ഇവയുടെ എല്ലാം പാടുകളുമായി ദിലീപ് അഭിഭാഷകന്റെ ഓഫീസിലേക്കും തുടർന്ന് കോടതിയിലേക്കും എത്തി. കോടതിക്കുള്ളിലേക്ക് വേഗത്തിൽ പ്രവേശിച്ച ദിലീപ്, പിന്നീട് കുറ്റവിമുക്തനായെന്ന സന്തോഷത്തോടെ മടങ്ങിവന്നു. പുറത്തുവന്നപ്പോൾ ആരാധകരുടെ ആവേശത്തിനിടയിൽ കൈവീശി പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തനിക്കെതിരെ … Continue reading കേസിലെ ഗൂഢാലോചന എന്നും വെല്ലുവിളിയാണെന്ന് ബി.സന്ധ്യ